Let us do the

Deadline: Applications can be submitted until 17 (04-06-2025)

So you can give your best WITHOUT CHANGE

നിഷ്: 17 വരെ അപേക്ഷ നൽകാം

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ്(നിഷ്) കേൾവി പരിമിതിയുള്ള വിദ്യാർഥികൾക്കായി നടത്തുന്ന ബിഎസ്സി കംപ്യൂട്ടർ സയൻസ്(എച്ച്ഐ), ബികോം(എച്ച്ഐ), ബാച്‌ലർ ഓഫ് ഫൈൻ ആർട്സ്(എച്ച്ഐ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുണ്ടാകും. അവസാന തീയതി-17. കൂടുതൽ വിവരങ്ങൾക്ക്: http://admissions.nish.ac.in 


Send us your details to know more about your compliance needs.