So you can give your best WITHOUT CHANGE
NIT കോഴിക്കോട്: പ്രോജക്‌ട് അസിസ്റ്റന്റ് ഒഴിവുകൾ
കോഴിക്കോട് നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2 പ്രോജക്‌ട് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ മേയ് 19 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in
കെയ്കോയിൽ ഒഴിവുകൾ
തിരുവനന്തപുരത്തെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ (KAICO) കരാർ ഒഴിവുകൾ. മേയ് 27 നകം അപേക്ഷിക്കണം. ശമ്പളം: യോഗ്യതയ്ക്കനുസരിച്ച്. കൂടുതൽ വിവരങ്ങൾക്ക്: www.keralaagro.com
Send us your details to know more about your compliance needs.