Let us do the

Admission to aviation courses (08-05-2026)

So you can give your best WITHOUT CHANGE

ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം

കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനു കീഴിലുള്ള കൊച്ചി ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സി.ഐ.എ.എസ്.എൽ.) വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: academy@ciasl.in 


Send us your details to know more about your compliance needs.