Let us do the

Open University: Application by November 15-(25-10-2022)

So you can give your best WITHOUT CHANGE

ഓപ്പൺ സർവകലാശാല: അപേക്ഷ നവംബർ 15 വരെ

കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ ആദ്യ ബാച്ച് പ്രവേശനത്തിന് നവംബർ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആദ്യഘട്ടത്തിൽ 5 ബിഎ പ്രോഗ്രാമും 2 എംഎ പ്രോഗ്രാമും ആണുള്ളത്.അപേക്ഷാഫോമും പ്രോസ്പെക്ടസും വെബ്‌സൈറ്റിൽ ലഭ്യമാണ് 

https://sgou.ac.in/


Send us your details to know more about your compliance needs.