Let us do the

Jio Information: Application has started (25-09-2025)

So you can give your best WITHOUT CHANGE

ജിയോ ഇൻഫർമേഷൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സർവകലാശാലയുടെ അഡ്വാൻസ്ഡ് പി ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് റജിസ്ട്രേഷൻ 25 വരെ. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എർത്ത് സയൻസ്, ഫിസിക്‌സ്, കംപ്യൂട്ടർ സയൻസ്, ലൈഫ് സയൻസ്, ക്ലൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ് പിജി. കൂടുതൽ വിവരങ്ങൾക്ക്: keralauniversity.ac.in 


Send us your details to know more about your compliance needs.