So you can give your best WITHOUT CHANGE
പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പള്ളിപ്പുറത്തുള്ള നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻപിടിഐ) ഒരു വർഷത്തെ തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://forms.gle/ EDk4ynAUoH35NH1K7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം. അവസാന തീയതി ജൂൺ 28. ഫോൺ: 62384 17413
Send us your details to know more about your compliance needs.