So you can give your best WITHOUT CHANGE
ബിസിനസ് അനലിറ്റിക്‌സിൽ പി.ജി. ഡിപ്ലോമ
രാജ്യത്തെ മൂന്നു പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായി നടത്തുന്ന രണ്ടു വർഷ ഫുൾ ടൈം റെസിഡൻഷ്യൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സ് (പി.ജി.ഡി.ബി.എ.) പ്രോഗ്രാം 2026-'28 പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ kolisi.applyonline.net.in വഴി ഫെബ്രുവരി 23-വരെ നൽകാം.
Send us your details to know more about your compliance needs.
Education