So you can give your best WITHOUT CHANGE
ഹോപ്പ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു
എസ്.എസ്.എൽ.സി., പ്ലസ്ടു പഠനം പകുതിവഴിയിൽ മുടങ്ങിയവർക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്റെ 'ഹോപ്പ്' പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പഠനം പൂർത്തിയാക്കാൻ കഴിയാത്ത 18 വയസ്സിൽ താഴെയുള്ളവർക്ക് അതതു ജില്ലയിലെ കേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം നൽകും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലായ് 15. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം
Send us your details to know more about your compliance needs.