So you can give your best WITHOUT CHANGE
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെഡിസി) പ്രോഗ്രാമിന്റെ 2025-2026-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. scu.kerala.gov.in വഴി മാർച്ച് 31-ന് വൈകീട്ട് അഞ്ചുവരെ നൽകാം.
Send us your details to know more about your compliance needs.