So you can give your best WITHOUT CHANGE
കരസേനയിൽ NCC എൻട്രി: 76 ഒഴിവുകൾ
കരസേനയിൽ 2026 ഒക്ടോബറിൽ ആരംഭിക്കുന്ന 124-ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീം പ്രവേശനത്തിനു പുരുഷൻമാർക്ക് 70 ഒഴിവും സ്ത്രീകൾക്ക് 6 ഒഴിവുമാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.joinindianarmy.nic.in
AIIMS ഗുവാഹത്തി: 64 ഫാക്കൽറ്റി ഒഴിവുകൾ
ഗുവാഹത്തിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 64 ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം. റോളിങ് വിജ്‌ഞാപനമാണ്. വിവരങ്ങൾക്ക്: www.aiimsguwahati.ac.in
Send us your details to know more about your compliance needs.
Education