Let us do the

MG Private UG, PG: Application till 31st of this month (16-10-2024)

So you can give your best WITHOUT CHANGE

എംജി പ്രൈവറ്റ് യുജി, പിജി: അപേക്ഷ  ഈ മാസം 31 വരെ

എംജി സർവകലാശാലയുടെ പ്രൈവറ്റ് റജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷകൾ സൂപ്പർഫൈനോടുകൂടി ഈ മാസം 31 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://www.mgu.ac.in 


Send us your details to know more about your compliance needs.