So you can give your best WITHOUT CHANGE
ജവാഹർലാൽ നെഹ്രു കോളേജിൽ ഡിഗ്രി, പി.ജി. പ്രവേശനം നേടാം
എം.ജി. യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കട്ടപ്പന ജവാഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് & സയൻസ് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ ഡോ. മേജർ ജോണിക്കുട്ടി ജെ.ഒഴുകയിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 04868 236 999, 9605 822 999.
Send us your details to know more about your compliance needs.