So you can give your best WITHOUT CHANGE
NIT ഹമിർപുർ: 84 ഒഴിവ്
ഹിമാചൽപ്രദേശിലെ ഹമിർപൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 84 ഒഴിവുകളിൽ നേരിട്ടുള്ള നിയമനം. ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: സീനിയർ സയന്റിഫിക് ഓഫിസർ/സീനിയർ ടെക്നിക്കൽ ഓഫിസർ, സയന്റിഫിക് ഓഫിസർ / ടെക്നിക്കൽ ഓഫിസർ, സുപ്രണ്ട്, പഴ്സനൽ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ, സ്റ്റുഡന്റ്സ് ആക്ടിവിറ്റി ആൻഡ് സ്പോർട്സ് അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ടെക്നിഷ്യൻ, സീനിയർ ടെക്നിഷ്യൻ, ഫാർമസിസ്റ്റ്. വിവരങ്ങൾക്ക്: http://www.nith.ac.in/
സൗദിയിൽ നഴ്‌സ് - 24 വരെ അപേക്ഷിക്കാം
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ നഴ്‌സ് ഒഴിവ്. ബിഎസ്സി/പിബിബിഎസി/എംഎസ്സി നഴ്സിങ് പാസ്സായവരും 2 വർഷ പരിചയമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. പ്രായപരിധി: 35. ജൂൺ 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://odepc.kerala.gov.in/
Send us your details to know more about your compliance needs.