So you can give your best WITHOUT CHANGE
കുഫോസ്: അപേക്ഷ 30 വരെ നീട്ടിയിരിക്കുന്നു
സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) വിവിധ ബിരുദാനന്തര ബിരുദ, പിഎച്ച്‌ഡി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ സമർപ്പണം മേയ് 30 വരെ നീട്ടി. ഓൺലൈനായി അപേക്ഷിച്ചവർ അവസാന തീയതിക്കകം ഫീസ് അടച്ചില്ലെങ്കിൽ പരിഗണിക്കില്ല. വിവരങ്ങൾക്ക്: http://admission.kufos.ac.in/
Send us your details to know more about your compliance needs.