Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-06-2024)

So you can give your best WITHOUT CHANGE

ബാമർ ലാറി: 29 ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്‌ഥാപനമായ കൊൽക്കത്തയിലെ ബാമർ ലാറി ആൻഡ് കമ്പനി ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 29 ഒഴിവ്. ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.balmerlawrie.com

NEEPCO: 24 ട്രെയിനി ഒഴിവുകൾ

ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 24 ഒഴിവ്. ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സസ്. പ്രായപരിധി: 30. കൂടുതൽ വിവരങ്ങൾക്ക്: www.neepco.co.in 


Send us your details to know more about your compliance needs.