Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-04-2024)

So you can give your best WITHOUT CHANGE

സൈനിക് സ്‌കൂളിൽ 5 ഒഴിവുകൾ

ബിഹാറിലെ ഗോപാൽഗഞ്ച് സൈനിക് സ്‌കൂളിൽ അധ്യാപക, അനധ്യാപക തസ്‌തികകളിലായി 5 ഒഴിവ്. കരാർ നിയമനം. മേയ് 30നകം അപേക്ഷിക്കണം.യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.ssgopalganj.in 

HAL: 6 ഡോക്‌ടർ ഒഴിവുകൾ

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു കീഴിൽ ബെംഗളൂരുവിലെ എച്ച്എഎൽ ഇൻഡസ്ട്രിയൽ ഹെൽത്ത് സെന്ററിൽ മെഡിക്കൽ പ്രഫഷനൽസിന്റെ 6 ഒഴിവ്. റഗുലർ/കരാർ നിയമനം. മേയ് 13 വരെ അപേക്ഷിക്കാം. തസ്‌തികകൾ: സീനിയർ മെഡിക്കൽ ഓഫിസർ(ഇഎൻടി, എമർജൻസി മെഡിസിൻ, മെഡിസിൻ), മെഡിക്കൽ ഓഫിസർ(ജനറൽ ഡ്യൂട്ടി). വിശദവിവരങ്ങൾക്ക്: www.hal-india.co.in 


Send us your details to know more about your compliance needs.