So you can give your best WITHOUT CHANGE
സൈനിക സ്‌കൂൾ: അപേക്ഷ 23 വരെ നൽകാം
സൈനിക സ്കൂളിൽ 6, 9 ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം 23നു വൈകിട്ട് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: https://exams.nta.ac.in/AISSEE/
Send us your details to know more about your compliance needs.