So you can give your best WITHOUT CHANGE
റിസർവ് ബാങ്കിൽ 450 അസിസ്റ്റന്റ് ഒഴിവുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അവസരം. 450 ഒഴിവ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി 16 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 4 വരെ. ഓൺലൈൻ റജിസ്ട്രേഷനും വിവരങ്ങൾക്കും: www.rbi.org. സന്ദർശിക്കുക.
HARTRON: 129 കംപ്യൂട്ടർ പ്രഫഷനൽ ഒഴിവുകൾ
ഹരിയാന സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു (HARTRON) കീഴിൽ പഞ്ച്കുള/ ചണ്ഡീഗഡ്, ഫത്തേഹാബാദ് എന്നിവിടങ്ങളിലായി 129 കംപ്യൂട്ടർ പ്രഫഷനൽ ഒഴിവ്. താൽക്കാലിക നിയമനം. സെപ്റ്റംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.new.hurtron.org.in
Send us your details to know more about your compliance needs.