So you can give your best WITHOUT CHANGE
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ ജൂൺ 3 വരെ നൽകാം
കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ 3 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ജൂൺ 3 വരെ നീട്ടി. തിരക്കഥാ രചന, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, ഓഡിയോഗ്രഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നീ വിഷയങ്ങളിൽ 10 സീറ്റ് വീതമുണ്ട്. ഇക്കൊല്ലം മുതൽ പ്ലസ്ടുക്കാർക്കുള്ള ഡിപ്ലോമ നിർത്തുകയും പിജി ഡിപ്ലോമ പ്രോഗ്രാം വീണ്ടും 3 വർഷമാക്കുകയും ചെയ്തിട്ടുണ്ട്. ദേശീയതല പ്രവേശനപരീക്ഷയും 6 ദിവസത്തെ അവബോധ പരിപാടിയും അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കാൻ: https://www.madhyamam.com/ സന്ദർശിക്കുക.
Send us your details to know more about your compliance needs.