So you can give your best WITHOUT CHANGE
സ്കോളർഷിപ് പുതുക്കൽ തീയതി നീട്ടി
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 2022-23 അധ്യയന വർഷത്തെ പഠനത്തിനു പുതുക്കി നൽകുന്നതിനുള്ള തീയതി 17 വരെ നീട്ടി. വിശദവിവരങ്ങൾ കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാണ് https://scholarship.kshec.kerala.gov.in/
Send us your details to know more about your compliance needs.