So you can give your best WITHOUT CHANGE
സെറ്റ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഹയർസെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ നോൺ വൊക്കേഷണൽ അധ്യാപകരാകാനുമുള്ള അർഹതാനിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജനുവരി 2020 സെഷന് അപേക്ഷിക്കാം. അപേക്ഷ വഴി Ibsedp.Ibscentre.in/setjan26/ വഴി 28 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education