Let us do the

Merit Scholarship: Applications can be submitted until 16 (10-06-2025)

So you can give your best WITHOUT CHANGE

മെറിറ്റ് സ്കോളർഷിപ്: അപേക്ഷ 16 വരെ നൽകാം

2022-23 ൽ ബിരുദം ഒന്നാംവർഷം പഠിച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് നേടിയ വിദ്യാർഥികൾ 2023-24, 2024-25 വർഷത്തെ സ്കോളർഷിപ് പുതുക്കുന്നതിന് അപേക്ഷ 16 വരെ നൽകാം. വിശദവിവരങ്ങൾക്ക്: dcescholarship.kerala.gov.in 


Send us your details to know more about your compliance needs.