Let us do the

Deadline to complete Nursing Admissions has been extended till 31st October (21-09-2024)

So you can give your best WITHOUT CHANGE

നഴ്‌സിങ് പ്രവേശനം പൂർത്തിയാക്കാൻ ഒക്ടോബർ 31 വരെ സമയം നീട്ടിയിരിക്കുന്നു

നഴ്സിങ് കോഴ്സുകളുടെ പ്രവേശനം പൂർത്തിയാക്കേണ്ട സമയം ഒക്ടോബർ 31 വരെ നീട്ടി. ഇന്ത്യൻ നഴ്സിങ് കൗൺസിൽ നേരത്തേ ഈ മാസം 30-ന് പ്രവേശനം അവസാനിപ്പിക്കണമെന്നായിരുന്നു കൗൺസിൽ നിർദേശിച്ചിരുന്നത്. ഇതനുസരിച്ചുള്ള പ്രവേശനനടപടികൾ സംസ്ഥാനത്തു നടന്നുവരുകയാണ്. എ.എൻ.എം., ജി.എൻ.എം., ബി.എസ്‌സി. നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ്, എം.എസ്സി. നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ, എൻ.പി.സി.സി. കോഴ്സുകളുടെ പ്രവേശന സമയമാണ് നീട്ടിയത്.


Send us your details to know more about your compliance needs.