Let us do the

Application Started in Mysore Speech and Hearing Institute(06-06-2022)

So you can give your best WITHOUT CHANGE

മൈസൂരു സ്‌പീച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യുട്ടിൽ കോഴ്സുകൾക്ക് അപേക്ഷിക്കാം.

കേൾവി പരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ ശാസ്ത്രീയമായി പഠിച്ചു യോഗ്യത നേടിയവർക്ക് ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യതയുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാണ് മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, കുറഞ്ഞ ഫീസ് നിരക്കുകളാണ് ഇവിടെ. മിക്ക കോഴ്സുകളിലും പ്രതിമാസ സ്റ്റൈപൻഡ് / ഫെലോഷിപ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0821 2502228
വെബ് :www.aiishmysore.in.


Send us your details to know more about your compliance needs.