Let us do the

Water Authority Plumbing License Exam Application Starts from December 12 (06-12-2022)

So you can give your best WITHOUT CHANGE

ജല അതോറിറ്റി പ്ലംബിങ് ലൈസൻസ് പരീക്ഷക്ക് ഡിസംബർ 12 മുതൽ അപേക്ഷിക്കാം

കേരള ജല അതോറിറ്റിയിൽ പുതുതായി പ്ലംബിങ് ലൈസൻസ് നൽകുന്നതിനുള്ള യോഗ്യതാ നിർണയ പരീക്ഷ ഫെബ്രുവരിയിൽ നടക്കും. സിലബസും നിർദേശങ്ങളും അടങ്ങുന്ന അപേക്ഷ www.kwa.kerala.gov.in എന്ന വെബ്സൈറ്റിൽ ഡിസംബർ 12 മുതൽ ലഭ്യമാകും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26.


Send us your details to know more about your compliance needs.