Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 22-11-2025)

So you can give your best WITHOUT CHANGE

ഹൈക്കോടതിയിൽ 49 ഒഴിവുകൾ 

കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിലാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി: ഡിസംബർ 16. വിശദവിവരങ്ങൾക്ക് https://hckrecruitment.keralacourts.in/hckrecruitment/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

നവോദയ/കേന്ദ്രീയ വിദ്യാലയങ്ങളിൽ 14,967 ഒഴിവുകൾ  

കേന്ദ്രീയ വിദ്യാലയങ്ങളിലെയും നവോദയ വിദ്യാലങ്ങളിലെയും അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 14,967 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 12,576 ഒഴിവ് പ്രൈമറി /ട്രെയിൻഡ് ഗ്രാജ്യേറ്റ് / പോസ്റ്റ് ഗ്രാജ്യേറ്റ് ടീച്ചർ തസ്തികകളിലാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. വിശദവിവരങ്ങൾക്ക്: https://navodaya.gov.in/ 


Send us your details to know more about your compliance needs.