Let us do the

Sports Coaching, PG Diploma (30-04-2026)

So you can give your best WITHOUT CHANGE

സ്പോർട്‌സ് കോച്ചിങ്, പിജി ഡിപ്ലോമ

പഞ്ചാബിലെ പട്യാലയിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ- നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ എംഎസ്സി സ്പോർട്സ് കോച്ചിങ്, പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: ssc26.nsnis.in 


Send us your details to know more about your compliance needs.