So you can give your best WITHOUT CHANGE
കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു
തിരുവനന്തപുരം 2024-25 വർഷത്തെ എം.ബി.എ. കോഴ്‌സ് പ്രവേശനത്തിനായി നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in-ൽ ഫലം ലഭിക്കും. വിദ്യാർഥികൾക്ക് കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് അവരവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
Send us your details to know more about your compliance needs.