Let us do the

B.Tech Environmental Science Engineering

So you can give your best WITHOUT CHANGE

ബിടെക് എന്‍വിയോണ്‍മെന്‍റല്‍ എന്‍ജിനീയറിങ്ങ് 4 വര്‍ഷ ഡിഗ്രി കോഴ്സ് ആണ്. പരിസ്ഥിതിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സയന്‍സിന്‍റെയും ടെക്നോളജിയുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏതെല്ലാെം വിധത്തില്‍ പരിഹരിക്കാം എന്ന പഠനമാണിത്.


Send us your details to know more about your compliance needs.