Let us do the

DLD Result Published (25-02-2023)

So you can give your best WITHOUT CHANGE

ഡിഎൽഎഡ് ഫലം പ്രസിദ്ധീകരിച്ചു

നവംബറിലും ഡിസംബറിലുമായി നടന്ന ഡിഎൽഎഡ് സെമസ്റ്റർ പരീക്ഷകളുടെ (റഗുലർ, സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സുക്ഷ്മ പരിശോധനയ്ക്കും 27 മുതൽ മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് https://pareekshabhavan.kerala.gov.in/


Send us your details to know more about your compliance needs.