Let us do the

Applications are invited (11-10-2024)

So you can give your best WITHOUT CHANGE

അപേക്ഷ ക്ഷണിച്ചിരിക്കുന്നു 

കെൽട്രോൺ വഴുതക്കാട് കെൽട്രോൺ നോളജ് സെന്ററിൽ സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്‌ഡ് ലാൻഡ് സർവേ/സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റ്സ്മാൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 8136802304.


Send us your details to know more about your compliance needs.