So you can give your best WITHOUT CHANGE
ബാങ്ക് ഓഫ് ബറോഡ: 500 ഓഫിസ് അസിസ്റ്റന്റ് ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയിൽ ഓഫിസ് അസിസ്റ്റന്റ് (പ്യൂൺ) തസ്‌തികയിൽ അവസരം. 500 ഒഴിവ്. കേരളത്തിൽ 19 ഒഴിവുണ്ട്. റഗുലർ നിയമനമാണ്. മേയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bankofbaroda.in
ISRO: 63 സയന്റിസ്റ്റ്/എൻജിനീയർ ഒഴിവുകൾ
ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷനു കീഴിലെ വിവിധ സെന്ററുകളിൽ സയന്റിസ്റ്റ്/എൻജിനീയർ 'എസ്‌സി' തസ്തികകളിൽ 63 ഒഴിവ്. മേയ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.isro.gov.in
Send us your details to know more about your compliance needs.