Let us do the

Pharmacy (Homeopathy) Certificate Course-(30-09-2022)

So you can give your best WITHOUT CHANGE

ഫാർമസി (ഹോമിയോപ്പതി) സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രോഗ്രാമിലേക്ക് എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. 100 സീറ്റാണുള്ളത്.
അപേക്ഷകർ എസ്.എസ്. എൽ.സി./തുല്യപരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പ്രായം: 2022 ജനുവരി ഒന്നിന് 17-38. സർവീസ് ക്വാട്ടക്കാർക്ക് 48 വയസ്സാണ് ഉയർന്ന പ്രായപരിധി.അപേക്ഷ http://lbscentre.kerala.gov.in/ വഴി നൽകാം.


Send us your details to know more about your compliance needs.