So you can give your best WITHOUT CHANGE
NIT കോഴിക്കോട്: 16 ടെക്നിക്കൽ അസിസ്‌റ്റന്റ് ഒഴിവുകൾ
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 16 ഒഴിവ്. 3 മാസ താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in
പാലക്കാട് ഐ.ഐ.ടിയിൽ മെയിൽ കൗൺസലർ ഒഴിവ്
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐ.ഐ. ടി.) കരാർ അടിസ്ഥാനത്തിൽ മെയിൽ കൗൺസലറെ നിയമിക്കുന്നു. കാലാവധി: ഒരു വർഷം, ഒഴിവ്: 1. അപേക്ഷ: ഐ.ഐ.ടി. വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ഏപ്രിൽ 15 (5PM). വെബ്സൈറ്റ്: iitpkd.ac.in
Send us your details to know more about your compliance needs.