Let us do the

I.I.M.C. Malayalam - Journalism: Applications can be submitted up to 20 (12-03-2024)

So you can give your best WITHOUT CHANGE

ഐ.ഐ.എം.സി. മലയാളം - ജേണലിസം: അപേക്ഷ 20 വരെ നൽകാം 

കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഡീംഡ് സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐ.ഐ.എം.സി.) കോട്ടയം കാംപസ് നടത്തുന്ന ഏക വർഷ മലയാളം ജേണലിസം പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ കോഴ്സിന് മാർച്ച് 20 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം, പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രിൽ ഏഴിന്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും: www.iimc.gov.in കാണുക.


Send us your details to know more about your compliance needs.