Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-05-2024)

So you can give your best WITHOUT CHANGE

ഇന്ത്യ പോസ്റ്റ് പേമെൻ്റ്സ് ബാങ്കിൽ 54 ഐ.ടി. എക്സിക്യുട്ടീവ് ഒഴിവുകൾ

ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ ഇൻഫർമേഷൻ ടെക്നോളജി എക്സിക്യുട്ടീവുകളെ നിയമിക്കുന്നു. അസോസിയേറ്റ് കൺസൽട്ടന്റ്-28, കൺസൽട്ടന്റ്-21, സീനിയർ കൺസൽട്ടന്റ്റ് -5 എന്നിങ്ങനെയാണ് ഒഴിവുകൾ. ന്യൂഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും നിയമനം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 24. കൂടുതൽ വിവരങ്ങൾക്ക്: www.ippbonline.com 

 


Send us your details to know more about your compliance needs.