Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-02-2025)

So you can give your best WITHOUT CHANGE

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 246 നോൺ-എക്സിക്യുട്ടീവ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ നോൺ -എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 246 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 ഏപ്രിലിൽ നടത്തും. വിവരങ്ങൾക്ക്: https://www.iocl.com  സന്ദർശിക്കുക.

IIM ജമ്മു 20 ഒഴിവുകൾ

ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iimj.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഫെബ്രുവരി 20.


Send us your details to know more about your compliance needs.