Let us do the

Medical Super Specialty Programme: Application has started (14-10-2024)

So you can give your best WITHOUT CHANGE

മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) വിഭാഗത്തിലെ സ്ഥാപനങ്ങളിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എസ്.എസ്.) പ്രോഗ്രാമുകളിലെ ജനുവരി 2025 സെഷൻ പ്രവേശനത്തിനായി നടത്തുന്ന ഐ.എൻ.ഐ.- എസ്.എസ്. എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം. ഡി.എം./എംസി.എച്ച്., എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയിൽ വരുന്നത്. അപേക്ഷ iniss.aiimsexams.ac.in/  വഴി ഒക്ടോബർ 14 വൈകീട്ട് അഞ്ചുവരെ നൽകാം.


Send us your details to know more about your compliance needs.