So you can give your best WITHOUT CHANGE
ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ ആരംഭിക്കുന്ന ഒരു വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് (പാർട്ട് ടൈം) കോഴ്സിന് ജനുവരി 4 വരെ അപേക്ഷിക്കാം. യോഗ്യത: എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ, ബിഎസ്‌സി (ഫിസിക്സ്/ കെമിസ്ട്രി). അപേക്ഷ ഫോം സൂപ്പർവൈസറി ഡവലപ്മെന്റ് സെൻ്ററിൽ നിന്നു ലഭിക്കും.
Send us your details to know more about your compliance needs.