Let us do the

PG Diploma in Philosophical Counselling: Apply for admission (15-12-2023)

So you can give your best WITHOUT CHANGE

പി.ജി. ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗൺസലിങ്: പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സർവകലാശാല ഫിലോസഫി വകുപ്പ് നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമകോഴ്‌സ് ഇൻ ഫിലോസഫിക്കൽ കൗൺസലിങ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷാ ഫോം, പ്രോസ്പെക്ടസ് എന്നിവ cpcruok.com -ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫീസ്: 20,000 രൂപ. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾക്കൊപ്പം ജനുവരി 20-നകം ഡയറക്ടർ, സെൻ്റർ ഫോർ ഫിലോസഫിക്കൽ കൗൺസലിങ് ആൻഡ് റിസർച്ച്, കേരള സർവകലാശാല, കാര്യവട്ടം കാംപസ്, തിരുവനന്തപുരം- 695581 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം.


Send us your details to know more about your compliance needs.