So you can give your best WITHOUT CHANGE
എസ്‌എൻ ഓപ്പൺ സർവകലാശാല: അപേക്ഷ സെപ്റ്റംബർ 10 വരെ നൽകാം
കൊല്ലം ആസ്ഥാനമായി കേരളസർക്കാർ സ്ഥാപിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2025-26 ജൂലൈ-ഓഗസ്റ്റ് സെഷനിലെ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിശദമായ വിവരങ്ങൾക്ക്: admission25@sgou.ac.in
Send us your details to know more about your compliance needs.