So you can give your best WITHOUT CHANGE
ആരോഗ്യമേഖലയിൽ വിദൂരപഠന പിജി ഡിപ്ലോമ അപേക്ഷ 31 വരെ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ന്യൂ ഡൽഹിയിലെ സ്വയംഭരണ സ്ഥാപനം NIHFW വിദൂരശൈലിയിൽ നടത്തുന്ന 6 പിജി ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് തപാലിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ലേറ്റ് ഫീ സഹിതം സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.6പ്രോഗ്രാമുകൾക്കുംവെവ്വേറെപ്രോസ്പെക്ടസുകളുണ്ട്.http://www.nihfw.org/
Send us your details to know more about your compliance needs.