So you can give your best WITHOUT CHANGE
ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
എംജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് നടത്തുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറുമാസം, ഒരു വർഷം ദൈർഘ്യമുള്ള ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളും 3 മാസത്തെ ആശുപത്രി പരിശീലനവും ഉണ്ടായിരിക്കും. പുതിയ ബാച്ച് ജൂലൈ 15 ന് ആരംഭിക്കും. വിവരങ്ങൾക്ക്: iucdsmgu@mgu.ac.in
Send us your details to know more about your compliance needs.