So you can give your best WITHOUT CHANGE
കാലിക്കറ്റിൽ ബി.എഡ്: ജൂൺ മൂന്നുവരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിൽ ബി.എഡ്, ബി.എഡ്. കൊമേഴ്സ്, ബി. എഡ്. സ്പെഷ്യൽ എജുക്കേഷൻ പ്രവേശനത്തിന് ജൂൺ മൂന്നുവരെ അപേക്ഷിക്കാം. ഫീസ് എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 255 രൂപ. മറ്റുള്ളവർക്ക് 800 രൂപ. ഭിന്നശേഷി, കമ്യൂണിറ്റി, സ്പോർട്സ്, ഡിഫൻസ്, ടീച്ചേഴ്‌സ് എന്നീ സംവരണവിഭാഗക്കാരുടെ പ്രവേശനത്തിന് ഓൺ ലൈൻ അലോട്മെന്റ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക്: 2407017 2407016, 2660600.
Send us your details to know more about your compliance needs.
Education