So you can give your best WITHOUT CHANGE
ആർ.ജി.സി.ബിയിൽ ജൂനിയർ റിസർച്ച് ഫെലോ
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB), ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 31,000 രൂപ + എച്ച്. ആർ.എ. യോഗ്യത: ഫസ്റ്റ് ക്ലാസ് എം.എസ്സി./ ബി.ടെക്./ എം.ടെക്. ലൈഫ് സയൻസ്/ ബയോ ഇൻഫർമാറ്റിക്സ്/ കമ്പ്യൂട്ടർ സയൻസ്. അവസാന തീയതി ജൂലൈ 14. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.rgcb.res.in
Send us your details to know more about your compliance needs.