So you can give your best WITHOUT CHANGE
ടീച്ചർ എജ്യുക്കേഷൻ ദേശീയ എൻട്രൻസ്: മാർച്ച് 16 വരെ അപേക്ഷ നൽകാം
4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ എൻട്രൻസ് പരീക്ഷയ്ക്ക് 16നു രാത്രി 11.30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: exams.nta.ac.in/NCET
Send us your details to know more about your compliance needs.