So you can give your best WITHOUT CHANGE
നാറ്റ റജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു
ബി ആർക്ക് പ്രവേശനത്തിന്റെ അഭിരുചി പരീക്ഷയ്ക്കുള്ള (NATA 2024) റജിസ്ട്രേഷൻ ഈ മാസം ഒന്നിനു തുടങ്ങി. ഏപ്രിൽ മുതൽ ജൂലൈ വരെ എല്ലാ വാരാന്ത്യങ്ങളിലും (ശനി, ഞായർ ദിവസങ്ങളിൽ) 2 സെഷനുകളിൽ 180 മിനിറ്റ് വീതമുള്ള പരീക്ഷയുണ്ടായിരിക്കും. പൂർണവിവരങ്ങൾക്ക്: www.nata.in
Send us your details to know more about your compliance needs.