Let us do the

Military school entrance exam on the 18th (16-01-2026)

So you can give your best WITHOUT CHANGE

സൈനിക സ്‌കൂൾ പ്രവേശനപരീക്ഷ 18ന്

സൈനിക സ്കൂളുകളിലെ 6,9 ക്ലാസ് പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ എൻട്രൻസ് പരീക്ഷ 18നു നടക്കും. അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: exams.nta.nic.in/sainik-school-society  


Send us your details to know more about your compliance needs.