So you can give your best WITHOUT CHANGE
ICT അക്കാദമിയിൽ ഐഇഎൽടിഎസ് പരിശീലനം നേടാൻ അവസരം. അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാരിന്റെ നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ഐസിടി അക്കാദമി സംഘടിപ്പിക്കുന്ന ഐഇ എൽടിഎസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://tinyurl.com/ictak-ielts എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം. പാസ്പോർട്ട് ഉള്ള 16 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. ഫീസ് 10,000 രൂപ (ജിഎസ്ടി പുറമെ ) ഫോൺ: 7594051437
Send us your details to know more about your compliance needs.