Let us do the

Sardar Vallabhbhai Patel Textiles and Management UG, PG: Application has started (20-03-2025)

So you can give your best WITHOUT CHANGE

സർദാർ വല്ലഭ്ഭായ് പട്ടേൽ ടെക്സ്റ്റൈൽസ് ആൻഡ് മാനേജ്‌മെൻ്റിൽ യുജി, പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ടെക്സ്റ്റൈൽ വ്യവസായ മേഖലയിലെ പ്രൊഫഷണലിസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിൽ കോയമ്പത്തൂരിലുള്ള സർദാർ വല്ലഭ്ഭായ് പട്ടേൽ ഇന്റർ നാഷണൽ സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആൻഡ് മാനേജ്മെന്റ് (എസ് വിപിഐഎസ്ടിഎം) 2025-26-ൽ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: svpistm.ac.in   


Send us your details to know more about your compliance needs.